Tag: Mpox

ബെം​ഗളൂരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ദുബായിയിൽ നിന്ന് ബെം​ഗളൂരുവിൽ എത്തിയ യുവാവിന്

ബെം​ഗളൂരുവിൽ 40 കാരന് എംപോക്സ് സ്ഥിരീകരിച്ചു. ദുബായിയിൽ നിന്ന് ബെം​ഗളൂരുവിൽ എത്തിയ യുവാവിനാണ്‌ എംപോക്സ് സ്ഥിരീകരിച്ചത്. ഇയാൾ കർണാടകയിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം...

കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂരിൽ വീണ്ടും എം പോക്സ് ബാധ. പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ യു.എ.ഇ.യില്‍ നിന്ന് എത്തിയപ്പോഴാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്.(Another monkey...

സംസ്ഥാനത്ത് കണ്ടെത്തിയത് എംപോക്‌സിന്റെ പുതിയ വകഭേദം; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും; ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസ്

മലപ്പുറത്ത് കണ്ടെത്തിയത് എംപോക്സ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം....

എംപോക്സ് ഭീതി, തല്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നു കേന്ദ്രം, കനത്ത ജാഗ്രത തുടരാൻ നിര്‍ദേശം

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരു ത്തിയതിൽ തല്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നു കേന്ദ്രം. നിലവില്‍ വലിയ വ്യാപനത്തിനുള്ള സാധ്യത കാണുന്നില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്....

എംപോക്‌സ് ഭീഷണി: സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് മന്ത്രി; പ്രോട്ടോകോള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്.Empox threat: Minister to be cautious in the...

എംപോക്‌സ് വ്യാപനം: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന; മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

എംപോക്‌സ് വ്യാപനം ആഫ്രിക്കൻ ഭൂഖണ്ഡത്തില്‍ രൂക്ഷമായതോടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ചയാണ് ആരോഗ്യ അടിയന്തരാവസ്ഥ...

ഭീതി വിതച്ച് എം.പോക്‌സിന്റെ വ്യാപനം ; കോവിഡിന് പിന്നാലെ ലോകം ഭീതിയിൽ… 461 മരണത്തിന് പിന്നാലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആഫ്രിക്ക

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് എം,പോക്‌സ് പടർന്നതിനെ തുടർന്ന് ആഫ്രിക്കൻ ഉന്ന ആരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.The...

ലോകത്തെ ഭീതിയിലാഴ്ത്തി എം പോക്സ് പടരുന്നു; ആശങ്കയായി കുട്ടികളിലെ മരണനിരക്കും; മുന്നറിയിപ്പുമായി WHO

ലോകത്തെ ആശങ്കയിലാഴ്ത്തി എം പോക്സ് പടരുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൊവ്വാഴ്ച (ജൂൺ 25) നു പുറത്തുവിട്ട റിപ്പോർട്ടിൽ ഈ വാലും രോഗം അടിയന്തിരമായി പരിഹരിക്കേണ്ടതിന്റെ...