Tag: #moviee

‘എന്റെ അഭിനയ ജീവിതത്തില്‍ ഇത് ആദ്യത്തെ അനുഭവം’; ‘സലാറിലെ’ കിടിലൻ സര്‍പ്രൈസ് പൊളിച്ച്‌ പൃഥ്വിരാജ്

നടൻ പൃഥ്വിരാജിന്റെ ആദ്യ കന്നട ചിത്രമാണ് സലാർ. ചിത്രത്തിന്റെ ഡബ്ബിംഗ് കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയായത്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. എന്നാല്‍ സലാര്‍ റിലീസ്...