Tag: motor-vehicle-department

ട്രാഫിക് നിയമലംഘനങ്ങളിൽ കുടുങ്ങിയിട്ടുണ്ടോ? പിഴ അടച്ചില്ലേ… നേരെ കോട്ടയത്തേക്ക് വിട്ടോ

ട്രാഫിക് നിയമലംഘനങ്ങളിൽ കുടുങ്ങി പിഴ ഒടുക്കാൻ കഴിയാതിരിക്കുന്നവർക്ക് സഹായഹസ്തവുമായി മോട്ടോർവാഹനവകുപ്പും പോലീസും. കോട്ടയത്തെ ആർടിഒ ഓഫീസുകളിലാണ് മെഗാ അദാലത്ത് നടത്തുന്നത്. ഫെബ്രുവരി 4, 5, 6 തീയതികളിലാണ്...