Tag: mother killed daughter

കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത ശേഷം അമ്മ ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്; മകൾ ഗുരുതരാവസ്ഥയിൽ

കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര സ്വദേശി ലീല(75)യാണ് തീകൊളുത്തി ജീവനൊടുക്കിയത്. മകൾ ബിന്ദു(55) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമ്മ മരിച്ചാൽ കിടപ്പുരോഗിയായ...