Tag: #mother killed

ചോദിച്ച പണം നൽകിയില്ല: മദ്യലഹരിയിൽ അമ്മയുടെ തല തറയിൽ ഇടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തി മകൻ: സംഭവം കൊല്ലത്ത്

മദ്യലഹരിയിൽ അമ്മയുടെ തല തറയിൽ ഇടിപ്പിച്ച് ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. മർദ്ദനമേറ്റ അമ്മ മരണമടഞ്ഞു. കൊല്ലം കോട്ടക്കത്താണ് സംഭവം. കോട്ടയ്ക്കൽ സ്വദേശി 60 വയസ്സുള്ള...