Tag: mother attacked

കുഞ്ഞിനു പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19 കാരിക്ക് ക്രൂരമര്‍ദ്ദനം: കയ്യും കാലും കെട്ടിയിട്ട് മർദ്ദിച്ചു; മർദ്ദനമേറ്റത് പ്രസവം കഴിഞ്ഞ് ദിവസങ്ങൾ തികയുംമുൻപേ

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് പ്രസവം കഴിഞ്ഞ് ഒരു മാസം പോലും ആകാത്ത 19കാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം...