Tag: #mookkannoor murder

മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധശിക്ഷ; രണ്ടു കേസ്സുകളിൽ ഇരട്ട ജീവപര്യന്തവും

മൂക്കന്നൂർ കൂട്ടക്കൊല കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്വത്ത് തർക്കത്തിൻ്റെ പേരിൽ സഹോദരനെയടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. സ്മിതയുടെ കൊലപാതകത്തിനാണ് വധ ശിക്ഷ...