Tag: molesting minor girls

കുട്ടികൾക്ക് മയക്കുമരുന്ന് നൽകി; അയാൾ ഒറ്റയ്ക്കല്ല; പോലീസ് അന്വേഷണം കാര്യക്ഷമമല്ല; ക്രിക്കറ്റ് പരിശീലകനെതിരെ രക്ഷിതാക്കൾ ഹൈക്കോടതിയിൽ

തിരുവനന്തപുരം: പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലകൻ എം. മനു പീഡിപ്പിച്ച സംഭവത്തിൽ രക്ഷിതാക്കൾ ഹൈക്കോടതിയിൽ. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിൽ ഉന്നതതല...