Tag: mok drill

നാളെ കേരളത്തിൽ ഈ സ്ഥലങ്ങളിൽ സൈറൺ മുഴങ്ങും, ആളുകളെ ഒഴിപ്പിക്കും…ഭയം വേണ്ട, കാരണം ഇതാണ്..!

വിവിധ സംസ്ഥാനങ്ങളില്‍ മോക്‌‍ഡ്രില്‍ നടത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാളെ കേരളത്തില്‍ 14 ജില്ലകളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മോക്‌ഡ്രില്‍ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ...