Tag: Mohammad Javad Zarif

ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു

തെഹ്‌റാൻ: ഇറാൻ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു. ജുഡീഷ്യറി മേധാവി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി എന്ന് ജവാദ് സരീഫ് അറിയിച്ചു....