Tag: #mobilephone

ഹരികൃഷ്ണൻ ഹാപ്പിയാണ്; സെൽഫി എടുക്കുന്നതിനിടെ ഒന്നരലക്ഷത്തിന്റെ ഫോൺ 800 അടി താഴ്ചയിലേക്ക് വീണു, എടുത്തു നൽകി അഗ്നിരക്ഷാ സേന

ഇടുക്കി: സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ എടുത്തു നല്‍കി അഗ്നിരക്ഷാ സേന. വാഗമണ്‍ കാണാനെത്തിയ കിടങ്ങൂര്‍ സ്വദേശിയായ ഹരികൃഷ്ണൻ എന്ന...