web analytics

Tag: mobile de addiction center

കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ കേരള പോലീസിന്റെ ഡീ- അഡിക്ഷൻ സെന്റർ ! ഡി-ഡാഡ് സെന്ററിന്റെ സൗജന്യ സേവനം ലഭിക്കുന്നത് ഇങ്ങനെ:

കുട്ടികളുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കളുടെ വലിയ തലവേദനയാണ്. ഇത് പലപ്പോഴും കുട്ടികളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നു. ഒരു തരത്തിൽ ഇതൊരു അഡിക്ഷൻ തന്നെയാണ്....