Tag: MK Sanu

കേരള ജ്യോതി എം കെ സാനുവിന്, സഞ്ജു സാംസണ്‌ കേരള ശ്രീ, എസ് സോമനാഥിന് കേരള പ്രഭ; പരമോന്നത സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരള ജ്യോതി പുരസ്‌കാരത്തിന് അധ്യാപകനും എഴുത്തുകാരനുമായ എം കെ...