Tag: missed girls found

വാഴക്കാട് ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി: കുട്ടികൾ ബന്ധുവീട്ടിൽ

മലപ്പുറം വാഴക്കാട് ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. Missed girls from Vazhakad...