Tag: Minister Veena George's husband

മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ്കെട്ടിടനിര്‍മ്മാണ സമയത്ത് പുറമ്പോക്ക് കയ്യേറിയെന്ന് ആരോപണം; ഓടയുടെ നിര്‍മ്മാണം തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ; ഇന്ന് ഹർത്താൽ

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് കെട്ടിട നിർമാണത്തിനായി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഏഴംകുളംകൈപ്പട്ടൂര്‍ റോഡിലെ ഓടയുടെ നിര്‍മ്മാണമാണ് കോണ്‍ഗ്രസ് തടഞ്ഞത്.Allegation that Minister...