Tag: Milma chocolate

മിൽമ ചോക്ലേറ്റിൽ ‘പുഴു ഫ്രീ’; കോഴിക്കോട് സ്വദേശി വാങ്ങിയ ചോക്ലേറ്റിൽ നുരഞ്ഞു പൊന്തി പുഴുക്കൾ; പിന്നാലെ സ്റ്റോക്ക് പിൻവലിച്ച് അധികൃതര്‍

കോഴിക്കോട്: മില്‍മയുടെ ഉൽപ്പന്നമായ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിറയെ പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഇദ്ദേഹം താമരശ്ശേരി...