Tag: mileage checker

വാഹനത്തിന്റെ മൈലേജ് പരിശോധിക്കാൻ അറിയില്ലേ ? കണ്ടുപിടിക്കാൻ ഇതാ ഒരു എളുപ്പവഴി !

നമ്മുടെ വാഹനത്തിന്റെ ഇന്ധനക്ഷമതയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അധിക ചെലവ് ഒഴിവാക്കാന്‍ മാത്രമല്ല വാഹനത്തിനു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാനും ഇന്ധനക്ഷമത പരിശോധിക്കണം. എന്നാൽ അത് എങ്ങിനെയാണെന്ന്...