Tag: Middle-aged woman

എറണാകുളത്ത് മധ്യവയസ്ക മരിച്ച നിലയിൽ; മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കം

എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ വാണിയകാട് സ്വദേശി നിമ്മി ചാക്കോയാണ് (54) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....