Tag: metro city

മെട്രോ മണ്ഡലത്തിലെ അപ്രതീക്ഷിത സ്ഥാനാർഥി; ആരാണ് കെ.ജെ ഷൈൻ

കൊച്ചി: എറണാകുളം ലോക്‌സഭാ സീറ്റില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് സിപിഎം. ചര്‍ച്ചയിലുണ്ടായിരുന്ന പേരുകളെല്ലാം ഒഴിവാക്കി പാര്‍ട്ടിക്കുള്ളില്‍തന്നെ അത്ര 'പ്രശസ്തയല്ലാത്ത' കെ ജെ ഷൈന്‍...