Tag: mentalstress

കേരള പൊലീസിൽ കൊടിയ തൊഴിൽ പീഡനം; മാനസിക സംഘർഷത്താൽ ആത്മഹത്യയുടെ വക്കിൽ ജീവനക്കാർ

തിരുവനന്തപുരം: കേരള പൊലീസിൽ തൊഴിൽ പീഡനമെന്ന പരാതിയുമായി ആർആർആർഎഫ് ഉദ്യോഗസ്ഥർ രംഗത്ത്. കടുത്ത പീഡനം അനുഭവിക്കുന്നുവെന്നാണ് പരാതി. മൂന്ന് ദിവസം ജോലിയും ഒരു ദിവസം വിശ്രമവും...