Tag: medical officer

സുവർണ നേട്ടം; കേരളത്തിൽ ആദ്യമായി മെഡിക്കൽ ഓഫീസർ പദവയിലേക്ക് കന്യാസ്ത്രീ നിയമിതയായി

മറയൂർ: സംസ്ഥാനത്ത് ആദ്യമായി മെഡിക്കൽ ഓഫീസർ പദവയിലേക്ക് കന്യാസ്ത്രീ നിയമിതയായി. ഡോ.ജീൻ റോസ് എന്ന റോസമ്മ തോമസാണ് ഈ ചുമതയിലെത്തിയ ആദ്യ കന്യാസ്ത്രീ. അഗതികളുടെ സഹോദരിമാർ (സിസ്റ്റേഴ്സ്...