Tag: MDMA cought

രഹസ്യ വിവരത്തെ തുടർന്ന് അന്വേഷണം, വീട്ടിൽ നിന്നും കണ്ടെത്തിയത് മാരക രാസലഹരി; മൂന്നുപേർ പിടിയിൽ

തൃശൂർ: തൃശൂർ കാട്ടൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. കാട്ടൂർ സിഎച്ച്സിക്ക് സമീപം താമസിക്കുന്ന വാഴപ്പുരക്കൽ വീട്ടിൽ സുജിത്ത് (28), കിഴുപ്പുള്ളിക്കര ചക്കാണ്ടിവീട്ടിൽ അജിത്ത്...

മാരക രാസലഹരി കൈവശം വെച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പൊലീസ് പിടിയിൽ. നുച്യാട് സ്വദേശിയായ മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൾ ഹക്കീം...

വ്യാപക എംഡിഎംഎ വിൽപ്പന, അതും ടെലിഗ്രാമിലൂടെ; ഒടുവിൽ പിടി വീണു

കൊ​ച്ചി: ടെലിഗ്രാം ഗ്രൂപ്പുകൾ വ​ഴി വ്യാപക എംഡിഎംഎ വിൽപ്പന ന​ട​ത്തിയ യുവാവ് പിടിയിൽ. ​ ത​മ്മ​നം എ.​കെ.​ജി ന​ഗ​ർ സ്വ​ദേ​ശി പ​ര​ത്തോ​ട​ത്ത് വീ​ട്ടി​ൽ റോ​ണി സ​ക്ക​റി​യ​യെ​യാ​ണ്...

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കൽപ്പറ്റ നഗരത്തിൽ വൻ ലഹരി വേട്ട

കൽപ്പറ്റ: കൽപ്പറ്റ നഗര പ്രദേശങ്ങളിൽ യുവാക്കൾക്കിടയിൽ എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് യുവാക്കൾ പിടിയിൽ. കൽപ്പറ്റ എക്‌സൈസ്...

റെസിന്‍ ഫാമി സുൽത്താൻ 34 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ; മയക്കുമരുന്ന് കച്ചവടം പൊളിച്ച് തൊടുപുഴ പോലീസ്

ഇടുക്കി: തൊടുപുഴയിൽ വില്‍പനയ്ക്കായി എത്തിച്ച 34 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പെരുമ്പിള്ളിച്ചിറ കറുക ടാന്‍സന്‍ വീട്ടില്‍ റെസിന്‍ ഫാമി സുൽത്താന്‍(29) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ്...

നടത്തുന്നത് ഫാർമസി, കച്ചവടം ‘വേറെ മരുന്ന്’ ; ഫാർമസി വഴി വിദ്യാർത്ഥികൾക്ക് എംഡിഎംഎ കച്ചവടം ചെയ്ത ഉടമയുടെ മകൻ അറസ്റ്റിൽ

നെടുമങ്ങാട് ഫാര്‍മസിയുടെ മറവില്‍ എംഡിഎംഎ കച്ചവടം നടത്തി ഉടമയുടെ മകൻ. സംഭവത്തിൽ സ്‌റ്റോറുടമയുടെ മകന്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി ഷാനാസ് (34)നെ ആണ് നെടുമങ്ങാട് എക്‌സൈസ്...