web analytics

Tag: Maruti Nexa salesman

മാരുതി നെക്‌സ ഷോറൂമില്‍ നിർത്തി ഇട്ടിരുന്ന പുത്തൻ കാറുകൾക്ക് തീയിട്ടത് സ്ഥാപനത്തിലെ സെയില്‍സ്മാൻ

കണ്ണൂര്‍: മാരുതി നെക്‌സ ഷോറൂമില്‍ നിര്‍ത്തിയിട്ട മൂന്ന് കാറുകള്‍ക്ക് തീവച്ച കേസിലെ പ്രതി പിടിയില്‍. തലശ്ശേരി ചിറക്കര പള്ളിത്താഴയിലെമാരുതി നെക്‌സ ഷോറൂമില്‍ സെയില്‍സ്മാനായ തെറ്റാമയലയില്‍ പന്നിയോടന്‍...