Tag: married

ചക്കിക്ക് താലി ചാർത്തി നവനീത്; നിറകണ്ണുകളോടെ മകളെ അനുഗ്രഹിച്ച് ജയറാം; ജയറാം-പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി

ചലച്ചിത്ര താരങ്ങളായ ജയറാമിന്റെയും പർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. ഇദ്ദേഹം യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. താലികെട്ട്...