Tag: marine disaster

വാൻ ഹയിയിൽ വീണ്ടും തീ വ്യാപിക്കുന്നു; വൈകാതെ മുങ്ങിയേക്കും

കൊച്ചി: കേരളതീരത്ത് വെച്ച് തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയിയിൽ വീണ്ടും തീ വ്യാപിക്കുന്നതായി റിപ്പോർട്ട്. ദിവസങ്ങളായി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടതോടെ...