web analytics

Tag: Marampally

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; അപകടം ആശുപത്രിയിൽ നിന്ന് തിരിച്ചുവരും വഴി; മാറമ്പള്ളിയിൽ മധ്യവയസ്കന് ദാരുണാന്ത്യം

കൊച്ചി: ആലുവയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ മരിച്ചു. മാറമ്പള്ളി സ്വദേശിയായ മണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി...