Tag: Manu Bhakar

ഉന്നം പിഴക്കാത്ത മെഡൽ വേട്ടക്കാരി;  എത്തിയത് ബോക്‌സര്‍മാരുടെയും ഫയല്‍വാന്‍മാരുടെയും നാട്ടിൽ നിന്നും; അറിയാം മനു ഭാകറിൻ്റെ വിശേഷങ്ങൾ

2024 പാരീസ് ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മനു ഭാകറിൻ്റെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ മെഡൽ പട്ടികയിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍...