Tag: mannar murder update

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവം; അമ്മ ജീവനോടെയുണ്ടെന്ന് മകൻ; വൈകാരിക പ്രതികരണം മാത്രമെന്ന് പോലീസ്

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കല ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകൻ. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നും മകൻ പ്രതികരിച്ചു. അമ്മയെ...