Tag: Manjeswaram

ഒരു വയസുകാരി ശുചിമുറിയിലേക്ക് പോയത് ആരും കണ്ടില്ല; ബക്കറ്റിൽ വീണു മരിച്ചു; അപകടം വീട്ടുകാർ വരാന്തയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ

കാസർകോട്: മഞ്ചേശ്വരത്ത് ശുചിമുറയിലെ ബക്കറ്റിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കടമ്പ സ്വദേശി ഫാരിസിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.A one-year-old...
error: Content is protected !!