Tag: #Mangalamkunnu ayyappan

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ‘ഗജരാജവൈഢൂര്യം’ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

തൃശൂർ പൂരം ഉൾപ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യമായിരുന്ന, ആനപ്രേമികളുടെ മനസ്സിലെ താരകമായ കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. കേരളത്തിലുടനീളം ആരാധകരുള്ള ലക്ഷണമൊത്ത കൊമ്പനായ അയ്യപ്പൻ പാദരോഗത്തെ തുടര്‍ന്ന്...