Tag: mangaladevi

ടാക്‌സി ഡ്രൈവർമാരോടുള്ള വാശി; മംഗളാദേവിയിൽ പോലീസ് വണ്ടി തടഞ്ഞ് തമിഴ്‌നാട് സ്വദേശികൾ

ടാക്‌സി ഡ്രൈവർമാർ സമയത്ത് വനത്തിന് പുറത്ത് എത്തിച്ചില്ലെന്ന കാരണം പറഞ്ഞ് മംഗളാദേവി ചിത്രാപൗർണമി ഉത്സവത്തിനിടെ വനത്തിൽ തമിഴ്‌നാട് സ്വദേശികൾ പോലീസ് വാഹനം തടഞ്ഞിട്ടു. എസ്.പി.ഓഫീസ് ജീവനക്കാരുമായി...