Tag: Manalur

ഭർത്താവിനെ 6 മാസം മുമ്പ് കാണാതായി; ഭാര്യയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ; സർവത്ര ദുരൂഹത

തൃശൂർ: മണലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മധ്യവയസ്‌കയായ വീട്ടമ്മയെ അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മണലൂർ സത്രം ശിവക്ഷേത്രത്തിന് പിൻവശം...
error: Content is protected !!