Tag: Manali Cloudburst

മിന്നൽ പ്രളയം; റോഡുകളിലേക്ക് ഒലിച്ചെത്തിയത് നൂറുകണക്കിന് ഉരുളൻ കല്ലുകൾ, മണാലിയിലേക്കുള്ള ദേശീയ പാത അടച്ചു

കുളുമണാലി: ഹിമാചലിലെ കുളുവിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശ നഷ്ടം. വെള്ളപ്പൊക്കത്തെ തുടർന്ന് ദേശീയ പാത എൻഎച്ച് 03 ലേ-മണാലി റോഡ്...