web analytics

Tag: man attacked father

അച്ഛനെ വെട്ടിയശേഷം പുരപ്പുറത്ത് കയറി; പൊലീസിന് നേരെ മുളകുപൊടിയേറ്; യുവാവ് കാട്ടിക്കൂട്ടിയത്…..

പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭീതിയുണ്ടാക്കിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. മുത്രത്തിക്കരയിൽ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് വീടിനകത്ത് ഭീതിയുണ്ടാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണു എന്ന യുവാവാണ് തന്റെ അച്ഛനായ ശിവനെ...