Tag: Mami

മാ​മി തി​രോ​ധാ​ന കേസ്; ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക വീണ്ടും പരിശോധിക്കും; ക്രൈം​​​​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും

കോ​ഴി​ക്കോ​ട്: റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ട്ടൂ​ർ (മാ​മി) തി​രോ​ധാ​ന കേ​സി​ൽ നി​ര​വ​ധി പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ക്രൈം​​​​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു.Mami missing...