Tag: malayali ladies

ഓസ്ട്രേലിയ സിഡ്‌നിയിൽ മലയാളി യുവതികൾ കടലില്‍ വീണ് മരിച്ചു; മരിച്ചത് കോഴിക്കോട്, കണ്ണൂർ സ്വദേശിനികൾ

ഓസ്ട്രേലിയ സിഡ്‌നിയിൽ മലയാളി യുവതികൾ കടലില്‍ വീണ് മരിച്ചു. തിങ്കളാഴ്ച വൈകീട്ട് സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ ഇരുവരും കടലിൽ...