Tag: malayali attacked in uk

യുകെയിൽ ബസ്സിൽ മലയാളി യുവാവിന് നേരെ ക്രൂരമായ ആക്രമണം..! തല ബസിനോട് ചേര്‍ത്തുവച്ച് ചവിട്ടി; ഇരയായത് വയനാട് സ്വദേശി

യുകെയിൽ ബസ്സിൽ വച്ച് മലയാളി യുവാവിന് നേരെ ക്രൂരമായ വംശീയ ആക്രമണം. പ്ലിമൗത്തില്‍ തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. പ്ലിമൗത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ...