Tag: malappuram earthquake

മലപ്പുറത്ത് പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം, മുഴക്കം അനുഭവപ്പെട്ടത് കിലോമീറ്ററുകളോളം, ചില വീടുകൾക്ക് വിള്ളൽ: ആളുകളെ ഒഴിപ്പിച്ചു

മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ ഉപ്പട ആനക്കല്ല് പ്രദേശത്ത് ഇന്നലെ രാത്രി വൈകി ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. രാത്രി ഒൻപതിനും 10.45 നും ഇടയിൽ...