Tag: Mahindra Independence Day launch

മഹീന്ദ്രയുടെ ഈ സ്വാതന്ത്ര്യദിനത്തിലെ സർപ്രൈസ്; അത് ഇലക്ട്രിക് ഥാർ എന്ന് വാഹന പ്രേമികൾ

ഥാർ, എക്‌സ്‌യുവി 700, ഥാർ റോക്‌സ് തുടങ്ങിയ വാഹനങ്ങളെല്ലാം സ്വാതന്ത്ര്യദിനത്തിൽ മഹീന്ദ്ര പുറത്തിറക്കിയ പ്രമുഖ വാഹനങ്ങളാണ്. എന്നാൽ ഈ വർഷം എന്തായിരിക്കും മഹീന്ദ്ര ഇന്ത്യയിലെ ഉപയോക്താക്കൾക്ക്...