ഗുവാഹത്തി: നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. അഞ്ചു മണിക്കൂർ എടുത്താണ് നടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായത്.(Tamannaah Bhatia Questioned By ED In Mahadev Betting App Case) ഗുവാഹത്തിയിലെ ഇ.ഡി ഓഫീസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍. മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന്‍ നടത്തിയെന്നാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital