Tag: mafiya

കൈത്തോക്കുകളെത്തുന്നത് ബീഹാറിൽ നിന്നോ? കൊച്ചി അടക്കിഭരിച്ചിരുന്ന ​ഗുണ്ടാത്തലവൻമാർ തിരിച്ചെത്തുമോ?ചോരവീഴ്​ത്തി നടക്കുന്ന അക്രമിക്കൂട്ടങ്ങളുടെ രീതികളിൽ വലിയ മാറ്റങ്ങളുണ്ട്​, നടുക്കുന്ന മാറ്റങ്ങൾ

കൊച്ചി: 'കൊച്ചി പഴയ കൊച്ചിയല്ല' എന്നു​ പറയുന്നുണ്ട്​ ഗുണ്ടകളെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്ന സിനിമയിലെ ഗുണ്ടാ നായകൻ. ജനപ്രവാഹത്തി​െൻറ ഫലമായി കുറെയേറെ കെട്ടിടങ്ങളുയരുകയും വാഹനങ്ങൾ ​െപരുകുകയും ചെയ്​തുവെന്നല്ലാതെ...