Tag: M M Mani

‘അടിച്ചാൽ തിരിച്ചടിക്കണം, ഞാനടക്കം അടിച്ചിട്ടുണ്ട്, വിവാദ പ്രസ്താവനയുമായി വീണ്ടും മണിയാശാൻ: വീഡിയോ കാണാം

മണക്കാട് പ്രസംഗത്തിന് ശേഷം വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. അടിച്ചാൽ തിരിച്ചടിക്കണമെന്നും അല്ലാത്തപക്ഷം പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് എംഎം മണി പ്രസംഗത്തിൽ പറയുന്നത്. ശാന്തന്‍പാറ ഏരിയാസമ്മേളനത്തിലാണ്...

‘സൂത്രത്തില്‍ കാര്യം നടത്താമെന്ന് കരുതേണ്ട; ആളുകളെ ഇറക്കി വിടാന്‍ ദൈവം തമ്പുരാന്‍ മുഖ്യമന്ത്രിയായാലും കഴിയില്ല’: ഇടുക്കി ഭൂപ്രശ്നത്തിൽ ആഞ്ഞടിച്ച് എം എം മണി

ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതി‍ർന്ന സിപിഎം നേതാവ് എംഎം മണി എംഎല്‍എ. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ...

എംഎം മണിയെ കാണാൻ ചുട്ട കശുവണ്ടി പോലെ; ഡീനിനെ പ്രസവിച്ചത് സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ; എം എം മണിയെ പ്രസവിച്ചത് ഏതോ പാറമടയിൽ; വംശീയ അധിക്ഷേപവുമായി കോൺഗ്രസ് നേതാവ്

ഇടുക്കി: എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി. ഡീൻ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ്. ഡീനിനെ...

ഇപ്പം ദേ, ഹോ… പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട് ഇപ്പോ. ഡീൻ… ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും… ഷണ്ഡൻമാരെയാണ് എൽപ്പിക്കുന്നത്. ഏൽപ്പിച്ചോ, കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിം വന്നിരിക്കയാ ഞാൻ...

തൊടുപുഴ: ഇടുക്കി സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. ഡീൻ ഷണ്ഡനാണെന്നും പൗഡറും പൂശി നടപ്പാണെന്നും...