web analytics

Tag: LTTE

എല്‍ടിടിഇ നിരോധനം നീട്ടി കേന്ദ്ര സർക്കാർ; കാരണം ഇത്

എല്‍ടിടിഇക്കുള്ള നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം നീട്ടിയത്. യുഎപിഎ നിയമപ്രകാരമാണ് നിരോധനം ഏർപെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. എല്‍ടിടിഇ...