Tag: LP SCHOOL

മുട്ടയും പാലും പദ്ധതി നിർത്തിയോ? ഉച്ചക്കഞ്ഞി കൊടുക്കാൻ ഇത്രയും മതിയോ? എൽ പി സ്‌കൂളുകള്‍ക്ക്‌ വൻ തിരിച്ചടി

കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണച്ചെലവിന്റെ നിരക്ക്‌ സര്‍ക്കാര്‍ പുതുക്കിയപ്പോള്‍ എല്‍.പി. സ്‌കൂളുകള്‍ക്ക്‌ വൻ തിരിച്ചടി. പ്രീ-ൈപ്രമറി,എല്‍.പി. വിഭാഗത്തിന്‌ ഇപ്പോള്‍ ലഭിക്കുന്ന ആദ്യ സ്ലാബ്‌ ആയ 8 രൂപ, 6...