Tag: low sodium

രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നോ ? ശരീരം കാണിക്കും ഈ ലക്ഷണങ്ങൾ: പരിഹാരമാർഗങ്ങൾ അറിയാം:

` രക്തത്തിലെ സോാഡിയത്തിന്റെ അളവ് കുറയുന്നത് വയോജനങ്ങളിൽ സാധാരണമായിരിക്കുകയാണ്. തളർച്ച , ആശയക്കുഴപ്പങ്ങൾ, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ വയോജനങ്ങളിലും അവരെ പരിപാലിക്കുന്നവരിലും ആശങ്ക സൃഷ്ടിക്കാറുണ്ട്. (The body...