Tag: lovers seperated

പ്രണയം തകർന്നു; കാമുകിയുടെ ഫോൺനമ്പർ നഗരത്തിൽ മുഴുവൻ എഴുതിവച്ച് യുവാവ്; എന്നാൽ യുവതി പുലിവാല് പിടിച്ചത് സ്വപ്നത്തിൽ ചിന്തിക്കാത്ത മറ്റൊരു കാര്യത്തിനായിരുന്നു !

പ്രണയം തകരുമ്പോൾ ആളുകൾ പല രീതിയിലാകും പ്രതികരിക്കുക. ചിലർ വിഷാദത്തിലേക്കു പോകുമ്പോൾ മറ്റു ചിലർ അക്രമാസക്തരാകും. എന്നാൽ, ഇതൊന്നുമല്ലാതെ കാമുകൻ ചെയ്ത ഒരു പ്രവർത്തിക്കു പുലിവാല്...