web analytics

Tag: Lord Ayyappa

ശബരിമലയിൽ കുംഭമാസ പൂജകൾക്ക് ഇന്ന് തുടക്കം: ഭക്തലക്ഷങ്ങൾക്കായി നട തുറക്കുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

പത്തനംതിട്ട: ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. പതിവ് മാസപൂജകൾക്ക് പുറമെ വിശേഷാൽ പൂജകളും പടിപൂജയും ഇത്തവണത്തെ...

മകരവിളക്കിന് ശരണം വിളികളുയരുന്നു; മനം കുളിർക്കുന്ന കാഴ്ചയുമായി അയ്യപ്പൻ ഭസ്മാഭിഷിക്തനായി ഇന്ന് നട തുറക്കും; നിയന്ത്രണങ്ങൾ ഇങ്ങനെ

പത്തനംതിട്ട: ലക്ഷക്കണക്കിന് ഭക്തർ കാത്തിരുന്ന മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട ഇന്ന് തുറക്കുന്നു. മണ്ഡലകാലത്തെ തിരക്കിന് ശേഷം സന്നിധാനം പൂർണ്ണമായും ശുചീകരിച്ച് ഭക്തരെ...

ശബരിമലയിൽ വരുമാനം 330 കോടി കടന്നു; ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും വരുമാനം കുതിച്ചുയരാൻ കാരണമെന്ത്?

ശബരിമല: അയ്യപ്പഭക്തരുടെ പ്രവാഹത്തിനൊപ്പം ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. മണ്ഡലകാലത്തെ 40 ദിവസങ്ങൾ പിന്നിടുമ്പോൾ 332.77 കോടി രൂപയാണ് പമ്പയിലും സന്നിധാനത്തുമായി ലഭിച്ച ആകെ വരുമാനം....

ശരണംവിളികളാൽ മുഖരിതം:തങ്കഅങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും, മണ്ഡലപൂജ ശനിയാഴ്ച: ഭക്തർ അറിയേണ്ട പ്രധാന വിവരങ്ങൾ

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് ശബരിമലയിലേക്ക് പുറപ്പെടും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന തങ്കഅങ്കി ഇന്ന് പുലര്‍ച്ചെ...

അയ്യപ്പന്റെ പേരിൽ പഞ്ചലോഹ തട്ടിപ്പ്

അയ്യപ്പന്റെ പേരിൽ പഞ്ചലോഹ തട്ടിപ്പ് കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്നറിയിച്ച് സ്വകാര്യ വ്യക്തി പണസമാഹരണം നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. ക്ഷേത്രാങ്കണത്തിൽ വിഗ്രഹം വയ്‌ക്കാൻ...