News4media TOP NEWS
തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് തള്ളിക്കയറി ആളുകൾ; തിരക്കിൽപ്പെട്ട് നാല് മരണം, നിരവധിപേർക്ക് പരിക്ക് സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ 22കാരന് ദാരുണാന്ത്യം ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പിടിച്ചെടുത്ത് അന്വേഷണ സംഘം; ഫോറന്‍സിക് പരിശോധനക്ക് അയക്കും തൊഴിലുറപ്പ് ജോലിക്കിടെ മധ്യവയസ്കന്റെ കഴുത്തിൽ ചുറ്റി മൂർഖൻപാമ്പ്; സംഭവം തിരുവനന്തപുരത്ത്

News

News4media

ലണ്ടൻ മലയാളികളുടെ കൊച്ചങ്കിൾ; പാചക വിദഗ്ദ്ധൻ മുഹമ്മദ് ഇബ്രാഹിം അന്തരിച്ചു; വിടവാങ്ങിയത് കോവിഡ് കാലത്ത് സൗജന്യ ഭക്ഷണം നൽകി ശ്രദ്ധ നേടിയ മലയാളി

ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട പാചക വിദഗ്ദ്ധൻ അന്തരിച്ചു. ലണ്ടൻ മലയാളികൾ കൊച്ചങ്കിൾ എന്നു വിളിച്ചിരുന്ന മുഹമ്മദ് ഇബ്രാഹിം കിഴക്കൻ ലണ്ടനിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനായിരുന്നു. കേരളത്തിന്‍റെ തനതു വിഭവങ്ങൾ വിളമ്പിയ ഈസ്റ്റ്ഹാമിലെ “തട്ടുകട” എന്ന മലയാളി റസ്റ്ററന്‍റിനെ ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചത് കൊച്ചങ്കിളിന്‍റെ കൈപ്പുണ്യമായിരുന്നു. കണ്ണൂർ അഴീക്കോട് വളപട്ടണം സ്വദേശിയാണ് മുഹമ്മദ് ഇബ്രാഹിം. മുംബൈയിൽ ജനിച്ചുവളർന്ന് വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലിചെയ്തശേഷമാണ് യു കെയിലെത്തിയത്. ദുബായിലും […]

January 6, 2025

© Copyright News4media 2024. Designed and Developed by Horizon Digital