web analytics

Tag: Litan Saraykhong Arson

മണിപ്പൂരിൽ വീണ്ടും സംഘർഷം: ഉഖ്റൂലിൽ നിരോധനാജ്ഞ, വീടുകൾക്ക് തീയിട്ടു

ഇംഫാൽ: സമാധാനത്തിലേക്ക് മടങ്ങുകയാണെന്ന് കരുതിയ മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം ആളിപ്പടരുന്നു. നാഗാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഉഖ്‌റൂൽ ജില്ലയിലാണ് പുതിയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. കുക്കി-നാഗ വിഭാഗങ്ങൾ...