Tag: Liquor companies

കോണ്ടസ റം, എസ്.എൻ.ജെ റം, മാജിക് മൊമെൻ്റ്സ് വോഡ്ക പ്‌ളെയിൻ ഗ്രേ… പേരുമാത്രം മാറ്റി, വില കൂട്ടി, സാധനം പഴയതു തന്നെ, മദ്യ കമ്പനികൾ കൊയ്യുന്നത് കോടികൾ; ഞങ്ങൾക്ക് കുടിക്കാനല്ലെ അറിയു, ചിന്തിക്കാൻ...

തിരുവനന്തപുരം: മദ്യവില കൂട്ടണമെന്ന ആവശ്യം ബിവറേജസ് കോർപ്പറേഷൻ നിരസിച്ചതോടെ ലാഭം കൂട്ടാൻ പുതിയ തന്ത്രവുമായി മദ്യകമ്പനികൾ. പഴയ സാധനം പുതിയ ബ്രാൻഡ് മദ്യമാക്കി വിലകൂട്ടി വിപണിയിലെത്തിക്കുകയാണ് കമ്പനികൾ....